Bayern Munich president blasts Mesut Ozil <br />ഓസിലിന്റെ അപ്രതീക്ഷിത വിരമിക്കിച്ചതിന്റെ ഷോക്കില്‍ നിന്നും ആരാധകര്‍ മുക്തരാവുന്നതിനു മുമ്പ് തന്നെ താരത്തെ വിമര്‍ശിച്ച് ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ് രംഗത്തുവന്നു. ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായ ബയേണാണ് ദേശീയ ടീമിലെ കൂടുതല്‍ താരങ്ങളെയും സംഭാവന ചെയ്യുന്നത്. <br />#Ozil #Bayern